Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Installation

Kottayam

സ്ഥാ​നാ​രോ​ഹ​ണ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും

ച​ങ്ങ​നാ​ശേ​രി: സീ​നി​യ​ര്‍ ചേംബ ർ ഇന്‍റർ​നാ​ഷ​ണ​ല്‍ മ​തു​മൂ​ല ലീ​ജി​യ​ന്‍ സ്ഥാ​ന​രോ​ഹ​ണ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു. വൈ​ക്കം ലീ​ജി​യ​ന്‍ പ്ര​സി​ഡന്‍റ് എം.​പി. മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​ഏ​ബ്ര​ഹാം ജോ​ര്‍​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​പി. അ​ര​വി​ന്ദ് അം​ഗ​ങ്ങ​ള്‍​ക്ക് പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ബി. ​വേ​ണു​ഗോ​പാ​ല്‍, അ​ഡ്വ. ​ബോ​ബ​ന്‍ തെ​ക്കേ​ല്‍, ജ​യിം​സു​കു​ട്ടി ഞാ​ലി​യി​ല്‍, എ​സ്.​ഡി. സു​രേ​ഷ് ബാ​ബു, മാ​ത്യു പു​ന്ന​ശേ​രി, അ​ജ​യ് പാ​ലാ​ത്ര, അ​നി​ല്‍ മൂ​ല​യി​ല്‍, ബി​നോ​യ് നി​ര​വ​ത്തു​വ​യ​ല്‍, സോ​ണി സ​ണ്‍​സോ​ഫ്റ്റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ലീ​ജി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യി മാ​ത്യു ജോ​സ​ഫ് പു​ന്ന​ശേ​രി പ്ര​സി​ഡ​ന്‍റ്, അ​ജ​യ് തോ​മ​സ് പാ​ലാ​ത്ര സെ​ക്ര​ട്ട​റി, അ​നി​ല്‍ ജോ​സ​ഫ് മൂ​ല​യി​ല്‍ ട്ര​ഷ​റ​ര്‍, ഷി​ബു നാ​ല്പ​താം​ക​ളം ജോ. സെ​ക്ര​ട്ട​റി, നി​ബു​ജോ​സ​ഫ് മ​ണ​മ, ബി​നോ​യ് നി​ര​വ​ത്തുവ​യ​ല്‍, അ​നി​ല്‍ കോ​യി​പ്പ​ള്ളി എ​ന്നി​വ​ര്‍ വൈസ് ​പ്ര​സി​ഡ​ന്‍റു​മാ​രായും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Latest News

Corehub Up